150 കോടിയും പിന്നിട്ടു, ലൂസിഫറിന് ഒരു റെക്കോര്‍ഡ് കൂടി മാത്രം

  • 5 years ago
mohanlal's lucifer movie collection updates
ലൂസിഫര്‍ 150കോടി ക്ലബിലെത്തിയതായുളള വിവരം ആശീര്‍വാദ് സിനിമാസ് പുറത്തുവിട്ടിരുന്നു. പുലിമുരുകന് ശേഷം നൂറ്റമ്പത് കോടി ക്ലബിലെത്തിയ ചിത്രമായാണ് ലൂസിഫര്‍ മാറിയിരിക്കുന്നത്. മലയാളത്തിലെ സകലമാന റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുന്ന ലൂസിഫറിന് മുന്നില്‍ ഇനി ഒരൊറ്റ റെക്കോര്‍ഡ് കൂടിയാണുളളത്.

Recommended