മഹാവിജയം സ്വന്തമാക്കി കുമ്പളങ്ങി ടീം

  • 5 years ago




പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ ചിത്രം ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. റിലീസിനെത്തി രണ്ട് മാസം പോലും ആവുന്നതിന് മുന്‍പ് സിനിമ വാരിക്കൂട്ടിയത് റെക്കോര്‍ഡ് കളക്ഷനാണ്. 2019 ലെ ആദ്യ വമ്പര്‍ ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് കുമ്പളങ്ങി ടീം. ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്..