മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടി മധുരരാജ ടീസര്‍

  • 5 years ago


Madhura raja new teaser coming soon



പ്രിയപ്പെട്ട മമ്മൂക്ക ഫാന്‍സ്. മധുരരാജ ടീസര്‍ ഈ വരുന്ന മാര്‍ച്ച് 20 ന് പുറത്ത് വരികയാണ്. ഈ ടീസര്‍ മമ്മൂക്ക ആരാധകര്‍ക്ക് വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്തതാണ്. എല്ലാവരും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യണം. ഒരു ആരാധകന്‍ എന്നുമാണ് വൈശാഖ് പറഞ്ഞിരിക്കുന്നത്. വൈശാഖിന്റെ പോസ്റ്റ് ഫാന്‍സ് ഏറ്റെടുത്തിരിക്കുകയാണ്.

Recommended