പക്കാ എന്റർടൈനറുമായി ദിലീപിന്റെ ബാലൻ വക്കീൽ | Filmibeat Malayalam

  • 5 years ago
shylan's review on kodathi samaksham balanvakkeel
വിക്കനായ ബാലൻവക്കീൽ കേന്ദ്രകഥാപാത്രമായി വരുന്നതും "വിക്കിപീഡിയ' എന്ന് ആദ്യഘട്ടത്തിൽ നാമകരണം ചെയ്തിരുന്നതുമായ "കോടതിസമക്ഷം ബാലൻ വക്കീൽ" ഏകദേശം ഒരു വർഷത്തോളം ഇടവേള കഴിഞ്ഞ് തിയേറ്ററിൽ എത്തുന്ന ദിലീപ്ചിത്രമാണ്.