ഹോണ്ട സിവിക് തിരിച്ചെത്തുമ്പോള്‍ — റിവ്യൂ

  • 5 years ago
വലിയ സെഡാനുകളുടെ ലോകത്ത് ഹോണ്ട ചുവടുറപ്പിക്കുകയാണ്. പത്താംതലമുറ സിവിക് വിപണിയില്‍ ഉടന്‍ വില്‍പ്പനയ്ക്കെത്തും. ഈ അവസരത്തില്‍ പഴയ തലമുറകളുടെ പ്രൗഢ പാരമ്പര്യം കാക്കാന്‍ പുതിയ സിവിക്കിന് കഴിയുന്നുണ്ടോയെന്ന് കണ്ടെത്താം ഇവിടെ.

Recommended