Yezdi Adventure, Roadster, Scrambler Review | Details In Malayalam
  • 2 years ago
ഇന്ത്യന്‍ നിരത്തുകളിലേക്ക് കൂടുതല്‍ പ്രൗഢിയോടെ തിരിച്ചെത്തിയിരിക്കുയാണ് ഐതിഹാസിക ബൈക്ക് നിര്‍മാതാക്കളായ യെസ്ഡി. തിരിച്ചുവരവിൽ മൂന്ന് സെഗ്മെൻ്റുകളിലേക്കായി മൂന്ന് മോഡലുകളെയാണ് കന്പനി അവതരിപ്പിച്ചിരിക്കുന്നതും.

യെസ്ഡി, റോഡ്സ്റ്റര്‍, സ്‌ക്രാംബ്ലര്‍, അഡ്വഞ്ചര്‍ എന്നിങ്ങനെ മൂന്ന് പുതിയ മോട്ടോര്‍സൈക്കിളുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഈ മൂന്ന് മോഡലുകളുടെയും ഫസ്റ്റ് ഇംപ്രഷൻ വ്യക്തമാക്കുന്ന ഒരു വീഡിയോ ഞങ്ങൾ നിങ്ങളുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ മോട്ടോര്‍സൈക്കിളുകള്‍ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളാണ് ഞങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.
Recommended