മരക്കാർ സിനിമയുടെ കിടിലൻ ലൊക്കേഷൻ ചിത്രങ്ങൾ | #Kunjalimarakkar | filmibeat Malayalam

  • 5 years ago
marakar arabikadalinte simham location pictures
പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സിനിമ ഈ വര്‍ഷം തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു

Recommended