പ്രിയയുടെ ചിത്രം ശ്രീദേവിയുടെ ജീവിത കഥയൊ ??

  • 5 years ago
Priya Prakash Varrier’s Film Looks like a Distasteful Take On the Life and Death of Sridevi
ചിത്രത്തിന്റെ പേര് തന്നെ പ്രേക്ഷകരുടെ മനസ്സിൽ നൂറായിരം സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിൽ പറയുന്നതെന്നാണ് എല്ലാവരുടേയും സംശയം. കൂടാതെ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില രംഗങ്ങളും താരത്തിന്റെ ഗെറ്റും ശ്രീദേവിയെ അനുകരിക്കുന്ന തരത്തിലുളളതാണ്.

Recommended