ചിത്രീകരണം മുടങ്ങാതിരിക്കാനായി മമ്മൂട്ടി ചെയ്തത്

  • 5 years ago
Sethu talking about Mammootty's Oru Kuttanadan Blog
ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ നില്‍ക്കുന്നതിനിടയിലാണ് മമ്മൂട്ടി ഒരു നിര്‍ദേശം വെച്ചത്. ഒരുപാട് ഷോട്ടുകള്‍ വീണ്ടും ചിത്രീകരിക്കാനുണ്ടായിരുന്നു. ഇതൊന്ന് മാറ്റിയെഴുതാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യൂ, മൂന്ന് ബൈക്കൊന്നും തന്റെ കൂടെ വരണമെന്നില്ലല്ലോയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.