പ്രണയാതുരനായി പ്രണവ് മോഹന്‍ലാല്‍!

  • 5 years ago
നായികയായ റേച്ചല്‍ ഡേവിഡിനൊപ്പം നില്‍ക്കുന്ന പ്രണവിനെയാണ് ഇത്തവണത്തെ പോസ്റ്ററില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പോസ്റ്റര്‍ വൈറലായി മാറിയിരുന്നു. ജനുവരി 25 ന് സിനിമ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

Recommended