മാരി 2 ട്രെയിലർ വിശേഷങ്ങൾ | filmibeat Malayalam

  • 6 years ago
Maari 2 - Official Trailer Reaction
തമിഴ് സൂപ്പര്‍ താരം ധനുഷ് നായകനാകുന്നതും മലയാളികളുടെ പ്രിയ താരം ടോവിനോ തോമസ് വില്ലനായി എത്തുന്നതുമായ മാരി 2 വിന്റെ ട്രെയിലർ റിലീസായി, 2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. ഡിസംബർ 21 നാണു മാരി 2 റിലീസ് ചെയ്യുന്നത്

Recommended