മൗഗ്ലി ട്രെയിലർ പുറത്ത് | filmibeat Malayalam

  • 6 years ago
Mowgli Legend of the Jungle trailer
ലോക സിനിമ പ്രേമികൾക്കിടയിൽ ജംഗിൾ ബുക്ക് വൻ തംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇപ്പോഴിത ജംഗിൾ ബുക്കിനെ ആധാരമാക്കി മറ്റൊരു ബോളിവുഡ് ചിത്രം കൂടി എത്തുകയാണ്. മൗഗ്ലി ലെജന്റ് ഓഫ് ദ് ജംഗിൾ എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിത സിനിമയുടെ ട്രെയിലർ ആണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസിനെത്തുന്നത്.
#Mowgli

Recommended