ടൊവിനോ മിന്നിക്കാനുളള വരവാണ് | Filmibeat Malayalam

  • 6 years ago
കുപ്രസിദ്ധ പയ്യന് ശേഷം നിരവധി സിനിമകളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നവാഗത സംവിധായകര്‍ക്കൊപ്പവും മുന്‍നിര സംവിധായകര്‍ക്കൊപ്പവുമുളള ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അതേസമയം രണ്ടു സിനിമകളാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ഒരേദിവസമാണ് ഈ രണ്ടു ചിത്രങ്ങളും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

tovino thomas's two movies will release on december 21

Recommended