ഹമീദിനെ പരിചയപ്പെടുത്തി ടൊവിനോ | Filmibeat Malayalam

  • 6 years ago
ടൊവിനോ ഉർവശി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ടൊവിനോയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഫേസ്ബുക്ക് പേജിലൂടെ ടോവിനോ തന്നെയാണ് ഇത് പുറത്തു വിട്ടത്. ഹമീദ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കൊറേ നിഷ്കളങ്കത + കൊറേ സ്നേഹം + സ്വല്പം കുരുട്ടുബുദ്ധി = ഹമീദ് എന്ന് ക്യാപ്ഷനോടൊയാണ് ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.
ente ummante per tovino thomas character poster out