പ്രിയദർശൻ -മോഹൻലാൽ കോമ്പൊയിൽ പിറന്ന അദ്വൈതം | Old Movie Review | filmibeat Malayalam

  • 5 years ago
Oldmovie Review Adwaytham 1991
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ജയറാം, രേവതി, ചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അദ്വൈതം. ടി. ദാമോദരൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കൽപക ഫിലിംസ് ആണ്.
മോഹൻലാലിന്റെ വേറിട്ട മുഖവും അഭിനയവും കാണിച്ചുതന്ന അദ്വൈതം

Recommended