"പ്രതിഫലം മേടിക്കാതെയാണ് മോഹൻലാൽ പുലിമുരുകനിൽ അഭിനയിച്ചത്" | filmibeat Malayalam

  • 6 years ago
പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം കൈപ്പറ്റാതെയാണെന്ന് സിനിമയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. ഇന്നലെ എറണാകുളത്ത് സംഘടിപ്പിച്ച രാമലീലയുടെ 111 ദിനങ്ങളുടെ വിജയാഘോഷ ചടങ്ങിനിടെ സംസാരിക്കുമ്പോഴാണ് ടോമിച്ചന്‍ ഇക്കാര്യം പറഞ്ഞത്.
#Pulimurugan #Mohanlal

Recommended