ശബരിമല വിഷയങ്ങളിലെ വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍ | Oneindia Malayalam

  • 6 years ago
ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മണ്ഡലകാലത്ത് താല്‍ക്കാലികമായി 1680 പേരെ നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.
high court to hear pleas on sabarimala issues

Recommended