പീഡനവിവരം മറച്ചുവെച്ചതിനു രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

  • 6 years ago
സിനിമാ ഷൂട്ടിംഗിനിടെ പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടി രേവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി. പീഡനവിവരം അറിഞ്ഞിട്ടും ഇത് പുറത്ത് പറയാതെ വർഷങ്ങളായി മറച്ചുവച്ചതിന് രേവതിക്കെതിരേയും കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം
complaint agaisnt revathi for hiding allegation on molestation

Recommended