യുവതാരങ്ങളുമായി ആഷിഖ് അബുവിന്റെ വൈറസ് | filmibeat Malayalam

  • 6 years ago
Aashiq Abu's Virus movie with star studded cast including
കേരള ജനത ഭീതിയിലാഴ്ത്തിയ ഒരു രോഗമായിരുന്നു നിപ്പ. ‌കോഴിക്കോടും ഭ്രാന്ത പ്രദേശങ്ങളും ശരിയ്ക്കും ഒറ്റപ്പെട്ട അവസ്ഥ. ആളും ബഹളവുമില്ലാത്ത തെരുവോരങ്ങൾ. എന്നാൽ അവസാനം കേരള ജനതയ്ക്ക് മുന്നിൽ ആ മാരകമായ രോഗത്തിന് മുട്ട് മടക്കേണ്ടി വന്നു.
#Virus

Recommended