ആഷിഖ് അബുവിന്റെ വൈറസ് തിയ്യേറ്ററുകളിലേക്ക്! | Filmibeat Malayalam

  • 5 years ago
കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസ് റിലീസിങ്ങിനൊരുങ്ങുകയാണ്. യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ആയിരുന്നു നടന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

aashiq abu's virus movie first look poster