Old Movie Review | ശ്രീകൃഷ്ണപ്പരുന്ത് | filmibeat Malayalam

  • 6 years ago
Sreekrishna Parunthu Movie Review
എ വിന്‍സെന്‍റ് സംവിധാനം ചെയ്ത 1984 ൽ പുറത്തിറങ്ങിയ സിനിമയാണ് ശ്രീകൃഷ്ണപ്പരുന്ത്. കുടുംബവും കുട്ടികളുമായി ഒരുമിച്ചിരുന്ന് കാണാന്‍ കഴിയാത്ത സിനിമ. പ്രതികാരത്തിന്റെ കഥ പറയുന്നതുതന്നെയാണ് ഹോർറോർ ചിത്രങ്ങളെന്നിരുന്നാൽ പോലും ഇവിടെ യക്ഷികളുടെ കദന കഥ പറയുന്നതിന് പകരം യക്ഷികളെയും രക്ഷസിനെയും തളക്കുന്ന മാന്ത്രികന്‍റെ കഥയാണ് ചിത്രം പറയുന്നത്. മന്ത്രികനായി എത്തുന്നതാകട്ടെ മോഹൻലാൽ എന്ന നടനും.
#SreekrishnaParunth

Recommended