ഇന്ന് വാനോളമുയരത്തില്‍ മത്സ്യത്തൊഴിലാളി ജെയ്സല്‍ | KERALA FLOOD 2018 | OneIndia Malayalam

  • 6 years ago
ഈ ദൃശ്യമാണ് ജെയ്സലിനെ താരമാക്കിയത്. ദുരന്തമുഖത്ത് മത്സ്യതൊഴിലാളികളുടെ സേവനത്തിന്‍റെ കാഴ്ച്ചകളിലൊന്നായിരുന്നു ഇത്. മലപ്പുറം വേങ്ങരയില്‍ നിന്നുള്ള ഈ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത് ഏറെ വൈകിയാണ് ജെയ്സല്‍ അറിഞ്ഞത്.

Recommended