മോഹന്‍ലാലിന്റെ നീരാളി വണ്ടി ആരാധകരെ തേടി നിരത്തുകളിലെത്തുന്നു

  • 6 years ago
മോഹന്‍ലാലിന്റെ നീരാളി വണ്ടി നിരത്തുകളിലിറങ്ങി. വണ്ടിയുടെ ഫഌഗ് ഓഫ് കഴിഞ്ഞ ദിവസം കൊച്ചി പനമ്ബിള്ളി നഗറില്‍ നടന്നു. നിര്‍മാതാക്കളായ സന്തോഷ് ടി.കുരുവിള, ആന്റണി പെരുമ്ബാവൂര്‍, കോ- പ്രൊഡ്യൂര്‍ മിബു ജോസ്, നമിത പ്രമോദ്, അപര്‍ണ ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ഫഌഗ് ഓഫ് ചെയ്തത്. ചിത്രത്തിന്റെ റിലീസിംഗിന് മുന്നോടിയായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വണ്ടിയെത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് നീരാളി വണ്ടി. ഇതിലൂടെ പ്രചരണം നടത്തുകയാണ് ലക്ഷ്യം.

Recommended