ഉപ്പും മുളകും മുടിയനെ തേടി ആ ഭാഗ്യമെത്തി | filmibeat Malayalam

  • 7 years ago
Rishi S Kumar, who won over TV audience through his role in the popular sitcom Uppum Mulakum, is starring in an upcoming Malayalam film. In the Reba Monica-Neeraj Madhav film Pipin Chuvattile Pranayam, Rishi plays the character named Basheer aka Bash. The film is expected to hit screes next month.

ടെലിവിഷൻ പരിപാടികളില്‍ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫ്ലവേഴ്സ് ചാനലിലാണ് പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നത്. ഉപ്പും മുളകും പരിപാടിയിലെ ബാലുവിൻറെയും നീലിമയുടെയും മൂത്ത മകനാണ് വിഷ്ണു, മുടിയൻ വിഷ്ണു. റിഷി എസ് കുമാർ എന്നാണ് വിഷ്ണുവിൻറെ യഥാർഥ പേര്. ഈ വിഷ്ണു മിനി സ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചുവടുവെക്കുകയാണ്. നീരജ് മാധവ് നായകനായെത്തുന്ന പൈപ്പിൻ ചുവട്ടിലെ പ്രണം എന്ന ചിത്രത്തിലൂടെയാണ് മുടിയൻറെ സിനിമാപ്രവേശം. ചിത്രത്തില്‍ ബാഷ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും റിഷി കുറിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. നവാഗതനായ ഡൊവിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Recommended