Mare of Easttown Malayalam Review | FilmiBeat Malayalam

  • 3 years ago
Mare of Easttown Malayalam Review
മേര്‍ ഓഫ് ഈസ്റ്റ് ടൗണ്‍, . കേറ്റ് വിന്‍സ്‌ലെറ്റ് പ്രധാന വേഷത്തിലെത്തിയ HBO മാക്‌സിന്റെ 7 എപ്പിസോഡുകൾ മാത്രമുള്ള ഒരു മിനി സീരീസ്, അതി ഗംഭീരം എന്ന് ഒറ്റവാക്കിൽ പറയാം, പെൻസിൽവാനിയയിലെ ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് മെയർ ഓഫ് ഈസ്റ്റ്ടൗൺ പറയുന്നത്. പതിഞ്ഞ താളത്തിൽ പോകുന്ന ഈ സീരീസ് ഒരു ക്രൈം മിസ്റ്ററി ഡ്രാമയാണ്. മിക്ക HBO ഒറിജിനൽസിനെയും പോലെത്തന്നെ ഇതിന്റെയും മേക്കിങ് ക്വാളിറ്റി എടുത്തു പറയേണ്ടതാണ്. സീരീസിന്റെ റിവ്യൂ കാണാം