സുകുമാരക്കുറുപ്പാകാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍ | filmibeat Malayalam

  • 6 years ago
Dulqer salman new movie 'Sukumaara kurupp'.
സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ ഇതിനു മുന്‍പും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച്‌ 47 ആയിരുന്നു അതില്‍ ശ്രദ്ധേയം.ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടിജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്.
#DQ #Dulquer

Recommended