RUMOUR HAS IT! A Mammootty-Dulquer Salmaan Movie Is On Cards! | Filmibeat Malayalam

  • 7 years ago
Now, certain rumours are rife regarding one such project. According to certain reports, a Mammootty-Dulquer Salmaan movie is on cards.

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി സൂചന. മമ്മൂട്ടിയുടെ 400ാമത്തെ സിനിമയിലായിരിക്കും മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും നായകകഥാപാത്രമാകുന്നതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചനകള്‍. ഈ സിനിമയുടെ ആലോചനകള്‍ പുരോഗമിക്കുകയാണെന്നാണ് അറിയുന്നത്. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, വൈശാഖ് എന്നിവരുടെ പേരുകളാണ് ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത്.

--------------------------------------------------------------------------------------------------------------
Subscribe to FilmiBeat Channel for latest updates on movies and related videos.

You Tube: https://goo.gl/vrTBTF

Follow us on Twitter
https://twitter.com/FilmibeatMa

Like us on Facebook
https://www.facebook.com/filmibeatmalayalam

Join our circle in Google Plus
https://plus.google.com/111524332944535644144

Visit us: http://malayalam.filmibeat.com/

Download app: https://play.google.com/store/apps/de...

Recommended