Tharikida Sabu against RSS leader Lasitha Palakkal ആര്‍എസ്എസ് വനിതാ നേതാവ് ലസിത പാലക്കലിനെ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിലൂടെ അപമാനിച്ച് നടനും ചാനല്‍ പരിപാടികളിലെ അവതാരകനുമായ തരികിട സാബു എന്ന സാബു അബ്ദുസമദ്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ലസിത പാലക്കലിനെതിരെ ലൈംഗികച്ചുവയുള്ള പോസ്റ്റുകളുമായി തരികിട സാബുവിന്റെ രംഗപ്രവേശം. ഇയാള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ച് വിട്ട് സംഘപരിവാര്‍ അനുകൂലികളും രംഗത്തുണ്ട്. #Sabu #RSS #Facebook