നിലപാട് വ്യക്തമാക്കി വാട്‌സണ്‍ | Oneindia Malayalam

  • 6 years ago
സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഫൈനല്‍ മത്സരത്തില്‍ വാട്‌സന്റെ സെഞ്ച്വറി ഇന്നിങ്‌സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ജേതാക്കളാക്കിയതില്‍ നിര്‍ണായകമായത്. ഈ സീസണില്‍ ചെന്നൈയ്ക്കായി 15 മത്സരങ്ങള്‍ കളിച്ച താരം 555 റണ്‍സും ആറ് വിക്കറ്റും നേടിയിരുന്നു

Recommended