നിലപാട് വ്യക്തമാക്കി എഴുത്തുകാരന്‍ എം മുകുന്ദന്‍ | Oneindia Malayalam

  • 6 years ago
Mukundan about Sabarimala Verdict
ഭീഷണികള്‍ വകവയ്ക്കാതെ ശബരിമലയില്‍ പോകുകയാണെങ്കില്‍ മകളുടേയും ഭാര്യയുടേയും കൈപിടിച്ചാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എഴുത്തുകാരന്‍ എം മുകുന്ദന്‍. വളരെ വിപ്ലവകരമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്നും മുകുന്ദന്‍ പറഞ്ഞു.
#Sabarimala

Recommended