നിലപാട് വ്യക്തമാക്കി രജനീകാന്ത് | Oneindia Malayalam

  • 6 years ago
rajinikanth support sabarimala verdict
ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീം കോടതി വിധിയെ താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടേണ്ടതാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും രജനി സൂചിപ്പിക്കുന്നു.
#Sabarimala

Recommended