വിരമിക്കാനുള്ള കാരണം വ്യക്തമാക്കി നെഹ്റ | Oneindia Malayalam

  • 7 years ago
Veteran Indian pacer Ashish Nehra on Thursday announced that he will retire from international cricket after the opening T20 against New Zealand at his home ground of Delhi.

അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് ആശിഷ് നെഹ്റ. വംബര്‍ ഒന്നിന് ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ ന്യൂസീലന്‍ഡിനെതിരെ ആശിഷ് നെഹ്‌റ കളിക്കാനിറങ്ങുമ്പോള്‍ അത് ഇന്ത്യന്‍ താരത്തിന്റെ അവസാന മത്സരമാകും. ന്യൂഡല്‍ഹിയില്‍ നടന്ന വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ നെഹ്‌റ വ്യക്തമാക്കി.