സൗമ്യ കൊലപാതകം നടത്തിയത് മറ്റാർക്കോ വേണ്ടി?? | Oneindia Malayalam

  • 6 years ago
പിണറായിയിലെ കൂട്ടക്കൊലക്ക് പിന്നിലുള്ള ബുദ്ധി സൗമ്യയുടേത് ആണെന്ന് വിശ്വസിക്കാന്‍ തയ്യാറാകാതെ നാട്ടുകാര്‍. കിണര്‍വെള്ളത്തില്‍ അമോണിയയുണ്ടെന്നു പ്രചരിപ്പിക്കുന്നത് കൊലപാതകത്തിനു മറയാകുമെന്ന ധാരണയിലാണ് ആസൂത്രിതമായി ഇക്കാര്യം ചെയ്തതെന്ന് സൗമ്യ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇങ്ങനെയൊരു ബുദ്ധി ആരാണ് സൗമ്യയ്ക്ക് ഉപദേശിച്ചത്? സ്‌കൂള്‍വിദ്യാഭ്യാസം മാത്രമുള്ളയാളാണ് സൗമ്യ.
#Soumya

Recommended