ഷുഹൈബിനു ശേഷം വീണ്ടും കൊലപാതകം! | Oneindia Malayalam

  • 6 years ago
യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂരിലെ ഷുഹൈബ് കൊലപാതകത്തിൽ പ്രതിഷേധിച്ച് കെ സുരേന്ദ്രൻ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്. അതേസമയം സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. സുധാകരൻ ക്ഷീണിതനാണെങ്കിലും സമരത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം തയ്യാറായിട്ടില്ല.
K sudhakaran's hunger strike in Kannur

Recommended