ബാലഭാസ്‌ക്കറിന്റെ മരണം കൊലപാതകം? | #Balabhaskar | Oneindia Malayalam

  • 6 years ago
DGP orders detailed investigation about Balabasker issue
സംഭവ സ്ഥലത്ത് വെച്ച് തന്നെ രണ്ടര വയസ്സുള്ള മകള്‍ മരിച്ചിരുന്നു. മകള്‍ യാത്രയായത് അറിയാതെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ബാലുവും ലക്ഷ്മിയും. തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബാലു അപ്രതീക്ഷിതമായാണ് യാത്രയായത്. ബാലുവിന്റെ അപകട കാരണങ്ങളെക്കുറിച്ചും മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ചുമൊക്കെ നിരവധി സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

Recommended