ബംഗ്ലാദേശിന് വേണ്ടി ഫീൽഡ് സെറ്റ് ചെയ്ത് MSD | Oneindia Malayalam

  • 5 years ago
Dhoni Stops Bangladeshi Bowler Midway To Set Their Fielding & Twitter Says 'Who's The Boss'
ബാറ്റ് ചെയ്‌തുകൊണ്ടിരിക്കുമ്പോൾ എതിർ ടീമിനുവേണ്ടി ഫീൽഡ് സെറ്റ് ചെയ്തു കൊടുത്താൽ എങ്ങനെയുണ്ടാകും ? ആശ്ചര്യം എന്ന് പറയാം, എന്നാൽ അങ്ങനെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്ന india vs bangladesh warm up matchil നമ്മൾ കണ്ടത് ,

Recommended