IPL 2018: കോലിയുടെ തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് അനുഷ്ക
- 6 years ago
IPL 2018: Sakshi-Anushka Reaction After Bangalore-Chennai Match
മല്‍സരത്തിന്റെ സമ്മര്‍ദ്ദം കളിക്കിടയില്‍ പ്രകടമായില്ലെങ്കിലും മല്‍സര ശേഷം അനുഷ്ക ഗാലറിയില്‍ ഇരുന്ന് കരഞ്ഞു. അതേസമയം മല്‍സര സമയത്ത് ഉടനീളം സമ്മര്‍ദ്ദം നിറഞ്ഞ മുഖവുമായി കണ്ട സാക്ഷി മല്‍സര ശേഷം സന്തോഷത്തോടെയാണ് മകള്‍ സിവയ്ക്കപ്പം മടങ്ങിയത്.