വ്യാജ ഹർത്താൽ ആഹ്വാനം ചെയ്തത് 16 കാരൻ | Oneindia Malayalam

  • 6 years ago
ജമ്മു കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വ്യക്തിയേയും വാട്സ് ആപ് ഗ്രൂപ്പിനേയും പോലീസ് തിരിച്ചറിഞ്ഞു.
#Harthal

Recommended