ശോഭയെ ട്രോളികൊന്ന് സോഷ്യൽ മീഡിയ | Oneindia Malayalam

  • 6 years ago
Social media trolls Sobha Surendren
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് 20,000 ഭൂരിപക്ഷം ലഭിക്കുമെന്ന് പറഞ്ഞ ശോഭ സുരേന്ദ്രന് സോഷ്യൽ മീഡിയയുടെ ട്രോൾമഴ. ബിജെപിയുടെ അടുത്ത മുഖ്യമന്ത്രിയാണ് അടുത്തത് കേരളം ഭരിക്കുകയെന്നുപോലും ശോഭ പറഞ്ഞുകളഞ്ഞു.
#BJP #Chengannur #LDF

Recommended