പുല്ലിൽ നിന്ന് പെട്രോൾ, മോദിയെ ട്രോളി സോഷ്യൽ മീഡിയ | Oneindia Malayalam
  • 6 years ago
ലോകം മുഴുവന്‍ കടുത്ത ഇന്ധന ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ആണെങ്കില്‍ പെട്രോള്‍, ഡീസല്‍ വില കത്തിക്കയറുന്നു. ഈ സാഹചര്യത്തിലാണ് ബദല്‍ ഇന്ധനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും പുരോഗമിക്കുന്നത്.

അപ്പോഴാണ് അഴുക്കുവെള്ളം മുതല്‍ വൈക്കോലില്‍ നിന്ന് വരെ ഇന്ധനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള വഴി നോക്കാന്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുള്ളത്. ആദ്യം പുല്ലില്‍ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കാനാണ് നീക്കം.
#NarendraModi #Modi #SocialMedia
Recommended