സജ്‌നക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ | Sajna Firos Viral
  • 5 months ago
Sajna firos replies goes viral | ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സജ്‌ന ഫിറോസ്. നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായിട്ടുള്ള റോളുകള്‍ അവതരിപ്പിച്ചിട്ടുള്ള നടി ബിഗ് ബോസിലും പങ്കെടുത്തിരുന്നു. ഇതോടെയാണ് വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന വെളിപ്പെടുത്തലുകള്‍ സജ്‌ന നടത്തിയത്.

#SajnaFiros #SajnaFirosInterview

~HT.24~PR.260~ED.23~
Recommended