Morning News RoundUp | Oneindia Malayalam

  • 6 years ago
ഐപിഎല്ലിലെ 17ാം മല്‍സരത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഇരുടീമും ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ശേഷം ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണിത്.
#NewsRoundUp #IPL2018