Morning News RoundUp | Oneindia Malayalam

  • 6 years ago
ഗാന്ധിയെയും കൂടിക്കാഴ്ച നടത്തി മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് ചർച്ച നടത്തും.
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിന് 34 ഡീസലിന് 27 പൈസയും കൂടി.
ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോട് തോറ്റ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റിന്റെ പ്ലേഓഫ് കാണാതെ പുറത്തായി.
#IPL2018 #NewsRoundUp

Recommended