Morning News RoundUp | Oneindia Malayalam

  • 6 years ago
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോദ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ ഖ്വയ്തി ജയിലിലെ 106-ാം നംബര്‍ തടവുകാരനാണ്. അയോദ്ധ്യ ഭൂമിതർക്ക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഐപിഎല്‍ പതിനൊന്നാം സീസണ് നാളെ മുംബൈയില്‍ തുടക്കമാവും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.
#NewsRoundUp #MI #CSK

Recommended