മഹാനദിയുടെ ടീസർ പുറത്തിറങ്ങി | filmibeat Malayalam
  • 6 years ago
തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സമന്ത, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡെ, നാഗ ചൈതന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
#Mahanadhi #DulquerSalmaan #DQ
Recommended