Sobhana, Suresh Gopi, Dulquer Salmaan, Kalyani Priyadarshan Movie by Anoop Sathyan Anthikkad begins on October സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ഒന്നിക്കുന്നു. ദുല്‍ഖറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.