പ്ലസ് ടുവിലെ പ്രണയം, 20 ആം വയസ്സില്‍ കല്യാണം, അനു സിത്താര പറയുന്നു

  • 6 years ago
Anu Sithara About Her Husband Vishnu Prasad!
ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ എത്തിയിരിയ്ക്കുകയാണ് നടി അനു സിത്താര. ഒന്നിന് പിറകെ ഒന്നായി ഒരു പുതുമുഖ നായികയ്ക്ക് മൂന്ന് സിനിമകള്‍ കിട്ടുന്നതും ഇതാദ്യമായിരിയ്ക്കാം.

Recommended