ട്രോളർമാരെ തള്ളി "പൂമരം" ജൈത്രയാത്ര തുടരുന്നു | filmibeat Malayalam

  • 6 years ago
Poomaram Box Office: A steady weekend for the movie!
മാര്‍ച്ച് 15 മുതല്‍ കാളിദാസ് ജയറാമിന്റെ പൂമരം തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. പൂമരത്തിന് കിട്ടിയത് പോലെ വിമര്‍ശനങ്ങളും ട്രോളുകളും ഇതുവരെ മറ്റൊരു സിനിമയ്ക്കും കിട്ടിയിട്ടുണ്ടാവില്ല. എന്നാല്‍ റിലീസിനെത്തിയ സിനിമ ട്രോളിയവരെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരിക്കുകയാണ്.

Recommended