പരിക്കേറ്റിട്ടും ഷൂട്ടിങ്ങിൽ നിന്നും പിന്മാറാതെ നിവിൻ പോളി | filmibeat Malayalam

  • 6 years ago
ഗോവയില്‍ നിന്നും കായംകുളം കൊച്ചുണ്ണിയിലെ സംഘട്ടന രംഗങ്ങള്‍ക്കിടെയായിരുന്നു നിവിന്‍ പോളിയ്ക്ക് പരിക്കേറ്റത്. ഇടത് കൈയ്ക്ക് പരിക്കേറ്റിരുന്നെങ്കിലും അത് കാര്യമാക്കാതെ താരം സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കാനെത്തിയിരിക്കുകയാണ്.

Recommended