പാതിരാത്രിയില്‍ സിഗരറ്റ് ചോദിക്കുന്ന സ്ത്രി പോക്കു കേസാണോ?? ഈ ഷോർട് ഫിലിം പറയും ഉത്തരം

  • 6 years ago
സ്ത്രീകള്‍ സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവരാണെങ്കില്‍ അവരെ തെറ്റായ രീതിയില്‍ കാണുന്ന സമൂഹത്തോട് കുറിക്കു കൊള്ളുന്ന ചോദ്യങ്ങളുമായാണ് കാള്‍ എന്ന ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങിയിരിക്കുന്നത്. രാത്രിയില്‍ കാള്‍ ടാക്സി വിളിക്കുന്ന യുവതി ടാക്സി ഡ്രൈവറോട് സിഗരറ്റ് വാങ്ങാമോയെന്ന് ചോദിക്കുന്നത് മുതലാണ് ചിത്രം തുടങ്ങുന്നത്.

Recommended